T Natarajan about Kohli and R Ashwin's support
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഭാഗ്യം ഏറ്റവും കൂടുതല്‍ കനിഞ്ഞത് തമിഴ്നാട് പേസര്‍ ടി. നടരാജനെയായിരുന്നു. നെറ്റ് ബൗളറായി ടീമിനൊപ്പമെത്തിയ നടരാജന്‍ പരമ്പരയില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുകയും മികവ് തെളിയിക്കുകയും ചെയ്തു.